വിശ്വഹിന്ദു പരിഷത്ത് വേദഗിരി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ യജ്ഞം നടത്തി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ഷേത്രവും ക്ഷേത്ര പരിസരവും ശുചീകരിച്ചത്. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സി.മോഹന്‍ ചന്ദ്രനായര്‍, വേദഗിരി സ്ഥാനിയ സമിതി സെക്രട്ടറി കെ.കെ സുകുമാരന്‍, വേദവ്യാസഗിരി സംരക്ഷണ സമിതി പ്രസിഡന്റ് അനില്‍കുമാര്‍ വി.കെ, ചന്ദ്രന്‍ അമ്പാടിയില്‍, ശശി വേലംപറമ്പില്‍, സുകുമാരന്‍ പുളിനില്‍ക്കുംകാല, സുരേഷ് ഇടശ്ശേരിയില്‍, മൈഥിലി കണ്ണംപ്പള്ളി കുന്നേല്‍, രമ ഇളപ്ലാശ്ശേരിയില്‍, സുഷമ വാസുദേവന്‍ കുളത്തിങ്കല്‍, ലൈലാ വാസുദേവന്‍, സിമി ശിവന്‍, വിശ്വനാഥന്‍ പനച്ചിക്കുന്നേല്‍, അര്‍ജുന്‍ നിരപ്പേല്‍, പുഷ്പ കുമാരി, പി.കെ രതീഷ് കുമാര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തിന് നേത്യത്വം നല്‍കി.





0 Comments