പാതയോരങ്ങളിലും ജലസ്രോതസ്സുകളിലും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ നിരന്തരമായി തള്ളിയതോടെ ജനങ്ങള്‍ ദുരിതത്തില്‍. കാണക്കാരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കണക്കാരി അമ്പലപ്പടി റെയില്‍വേ ഗേറ്റ് റോഡിലാണ് നിരന്തരമായി കക്കൂസ് മാലിന്യവും അറവുശാല മാലിന്യങ്ങളും അടക്കം നിരന്തരമായി തള്ളുന്നത്.


.webp)


0 Comments