Breaking...

9/recent/ticker-posts

Header Ads Widget

മുള്ളന്‍പന്നി കാറിടിച്ച് ചത്തു



നാട്ടിലിറങ്ങിയ മുള്ളന്‍പന്നി കാറിടിച്ച് ചത്തു.  ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ മാഞ്ഞൂര്‍ ജങ്ഷന് സമീപം ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.  കോട്ടയത്തു നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുള്ളന്‍ പന്നിയുടെ ജഡം കൊണ്ടുപോയി. കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി. വനപ്രദേശങ്ങളില്‍ മാത്രം കാണുന്ന മുള്ളന്‍ പന്നി വാഹനങ്ങളിലൂടെയൊ  കനാലിലൂടെയോ എത്തിയതാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments