Breaking...

9/recent/ticker-posts

Header Ads Widget

ഏകാദശി വിളക്ക് വ്യാഴാഴ്ച



കുറിച്ചിത്താനം പൂത്തൃക്കൊവില്‍ ക്ഷേത്രത്തില്‍ തിരുവുത്സവാേഘാഷങ്ങളാടനുബന്ധിച്ച് ഏകാദശി വിളക്ക് വ്യാഴാഴ്ച നടക്കും. രാവിലെ പ്രത്യക്ഷ ഗണപതി പൂജ, ആനയൂട്ട് എന്നിവയും തുടര്‍ന്ന് ശ്രീബലി കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, ആനിക്കാട് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും നടക്കും. മഹാ ഏകാദശി ഊട്ട് , വൈകീട്ട് തായമ്പക, ഏകാദശി വിളക്ക് എന്നിവയും നടക്കും.  ഉത്സവ ദിവസമായ ബുധനാഴ്ച ഉത്സവബലി ദര്‍ശനം നടന്നു. ചൊവ്വാഴ്ച വൈകീട്ട് അമ്മിണി വാസുദേവന്‍ ,ബാംഗ്ലൂര്‍  സരസ്വതി vN, തിരൂര്‍ കൃഷ്ണവേണി V Nഎന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച  രാഗതരംഗം സംഗീതാര്‍ച്ചനയും  കാരിപ്പടവത്ത് കാവ് ചിലമ്പൊലി സംഘത്തിന്റെ പിന്നല്‍ തിരുവാതിരയുംനടന്നു




Post a Comment

0 Comments