സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെവി സബ് സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഊര്‍ജ്ജ ഉപയോഗത്തില്‍ സവിശേഷ സംസ്‌ക്കാരം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 152 കോടി രൂപ ചെലവില്‍ കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷനാണ് നാടിനു സമര്‍പ്പിച്ചത്.
0 Comments