Breaking...

9/recent/ticker-posts

Header Ads Widget

കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാണക്കാരി ശാഖയോടു ചേര്‍ന്നള്ള എ.ടി.എമ്മില്‍ മോഷണ ശ്രമം




കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാണക്കാരി ശാഖയോടു ചേര്‍ന്നള്ള എ.ടി.എമ്മില്‍ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍  ATM കൗണ്ടറില്‍ കയറിയ  ആള്‍ അതിനുള്ളിലെ  നോട്ടീസും പോസ്റ്ററും കീറി കളയുകയും പൈസ ശേഖരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തതായി സിസിടിവി ക്യാമറയില്‍ പതിഞ്ഞു.എന്നാല്‍ മനോവൈകല്യമുള്ള വ്യക്തിയാണ് ഇയാള്‍ എന്നാണ് സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ മനസ്സിലാകുന്നത്. പുറത്തിറങ്ങിയ ഇയാള്‍ ബാങ്കിന് മുന്നിലെ ചെടിച്ചട്ടികളും തള്ളി മറിച്ചിട്ടു.  ആയുധങ്ങള്‍ ഉപയോഗിക്കുകയോ മറ്റു അതിക്രമങ്ങളോ നടത്തിയിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചു.




Post a Comment

0 Comments