കിടങ്ങൂര്‍ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാതായിട്ട് മാസങ്ങളായി. വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്നവര്‍ക്ക് ഡോക്ടുടെ സേവനം ലഭ്യമല്ലാത്തത് ഏറെ വിഷമിപ്പിക്കുകയാണ്. ആശുപത്രിയില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് കര്‍ഷകരും പഞ്ചായത്ത് ഭരണസമിതിയും ആവശ്യപെട്ടു.


.webp)


0 Comments