Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ PKV ലൈബ്രറിയില്‍ വയലിന്‍ ചിത്രരചനാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു.



കിടങ്ങൂര്‍ PKV ലൈബ്രറിയില്‍ വയലിന്‍ ചിത്രരചനാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. പരിശീലന  കോഴ്‌സുകളുടെ ഔപചാരികമായ പ്രഖ്യാപനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. ലൈബ്രറി രക്ഷാധികാരി N.S ഗോപാലകൃഷ്ണന്‍ നായര്‍ പ്രസിഡന്റ് ഗീത വി,  സെകട്ടറി ഷീലാ റാണി തുടങ്ങിയവര്‍ പങ്കെടുത്തു. വയലിനും, ചിത്രരചനയും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് കോഴ്‌സില്‍ ചേര്‍ന്ന്  അവധി ദിവസങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍ പരിശീലനം നേടാമെന്ന് ലൈബ്രറി അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments