Breaking...

9/recent/ticker-posts

Header Ads Widget

പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍   ഏകാദശി  മഹോത്സവം  ഭക്തിസാന്ദ്രമായി. ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഏകാദശി വിളക്ക് എഴുന്നള്ളിപ്പും തുടര്‍ന്ന് പള്ളിവേട്ടയും നടന്നു. ഏകാദശിദിനത്തില്‍ തിരുവരങ്ങില്‍ തായമ്പക അവതരിപ്പിച്ചത് അനൂപ് കുറിച്ചിത്താനവും സംഘവുമാണ്. ചെണ്ടയിലെ മികവും വൈദഗ്ധ്യവും മേള ആസ്വാദകര്‍ക്ക് അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്ന തായമ്പക, ചെണ്ടമേള രംഗത്ത് വിദദ്ധരുടെ കീഴില്‍ പരിശീലനം നേടി മികവു തെളിയിച്ച യുവകലാകാരനായ അനൂപ് കുറിച്ചിത്താനം താളമേളക്കൊഴുപ്പോടെ അവതരിപ്പിച്ചത് ആസ്വാദകര്‍ക്ക്  നവ്യാനുഭവമായി.





Post a Comment

0 Comments