Breaking...

9/recent/ticker-posts

Header Ads Widget

ഭരണഘടനാ ദിനാചാരണം നടത്തി.



മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചാരണം നടത്തി. ബാങ്ക് ആഡിറ്റോറിയത്തില്‍  ചേര്‍ന്ന സമ്മേളനം പഞ്ചായത്തു പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു  ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേല്‍വെട്ടം അദ്ധ്യക്ഷനായിരുന്നു .പ്രൊഫ. കെ.പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായ നടന്ന ക്വിസ്, പ്രസംഗ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. മാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ബാങ്ക് ഭരണ സമിതിയംഗങ്ങളായ നിര്‍മ്മല ദിവാകരന്‍, ആന്‍സമ്മ സാബു, ബിനീഷ് ഭാസ്‌കരന്‍, സിജോമോന്‍ എ.ജെ, സില്‍ബി ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.   മാസ്റ്റര്‍ ആഷര്‍ ജോസഫ്   ഭരണഘടനയുടെആമുഖംവായിച്ചു.




Post a Comment

0 Comments