Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ യുവാവ് മരണമടഞ്ഞു.



കുറുപ്പുന്തറയില്‍ പിക്ക്അപ് വാനും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണമടഞ്ഞു. കീഴൂര്‍ പുത്തന്‍ പുരയില്‍ സജീവന്‍ ഉഷ ദമ്പതികളുടെ മകന്‍ യദുകൃഷ്ണന്‍ ( 23 )ആണ് മരിച്ചത്. കുറുപ്പന്തറ പുളിന്തറ വളവിലാണ് വ്യാഴാഴ്ച വൈകിട്ട് 5 മണിയൊടെ പിക്കപ്പ് വാനും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചത്.. അപകടത്തില്‍ പെട്ട യദുവിനെ അതുവഴി വന്ന മുട്ടുചിറ സ്വകാര്യ ആശുപത്രിയിലെ ഡോ എബിസണ്‍ ഫിലിപ്പ് ഹോസ്പിറ്റലില്‍ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ അദ്ദേഹവും സഹ ഡോക്ടര്‍മാരും , നാഴ്‌സസും രക്ഷപെടുത്താന്‍  ശ്രമം നടത്തിയെങ്കിലും യദുവിനെ രക്ഷിക്കാനായില്ല.




Post a Comment

0 Comments