കടനാട് ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് , വി.ജി.സോമന്‍ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ജയ്‌സി സണ്ണി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു സംഘം രൂപീകരിക്കുക എന്ന ലകഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്... ജനപ്രതിനിധികള്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍ , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു...





0 Comments