ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പാലാ- പൊന്‍കുന്നം റോഡില്‍ പൂവരണിക്കു സമീപം പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ്സും, ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.





0 Comments