Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു



നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കാണക്കാരി ജംഗ്ഷന് സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.




Post a Comment

0 Comments