Breaking...

9/recent/ticker-posts

Header Ads Widget

വര്‍ണ്ണ വിസ്മയക്കാഴ്ചകളുമായി കാരിത്താസ് ആശുപത്രിയിലെ ക്രിസ്മസ് ആഘോഷം



അലങ്കാര വിളക്കുകളും, നക്ഷത്ര വിളക്കുകളും ഒരുക്കിയ വര്‍ണ്ണ വിസ്മയക്കാഴ്ചകളുമായി കാരിത്താസ് ആശുപത്രിയിലെ  ക്രിസ്മസ് ആഘോഷം ദൃശ്യ വിരുന്നൊരുക്കി. ആശുപത്രിയും പരിസരങ്ങളും ദീപപ്രഭയിലാറാടിയപ്പോള്‍ കരോള്‍ ഗാനങ്ങളും സാന്റാക്ലോസുമാരും ആഘോഷങ്ങളെ അവിസ്മരണീയമാക്കി. ആതുര സേവനത്തിനൊപ്പം തിരുപ്പിറവിയുടെ സ്‌നേഹസന്ദേശവും പകര്‍ന്നു നല്‍കിയാണ് കാരിത്താസ് ആശുപതിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടന്നത്.




Post a Comment

0 Comments