ചെമ്പിളാവ് വട്ടം പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഡിസംബര്‍ 17 ന് കൊടിയേറി ഡിസംബര്‍ 24 ന് ആറാട്ടോടെ സമാപിക്കും. ഞായറാഴ്ച വൈകീട്ട 6.30 ന് നടക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി വേങ്ങല്ലൂര്‍ സോമശര്‍മ്മന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.





0 Comments