ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രത്തിലെ മകയിരം തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചു ദേശതാലപ്പൊലി നടന്നു. പുല്‍പ്പാറ, മുട്ടത്തുഭാഗങ്ങളില്‍ നിന്ന് ചെണ്ടമേളങ്ങളുടെയും നാമജപത്തിന്റെയും അകമ്പടിയോടെയാണ് ദേശതാലപ്പൊലി ക്ഷേത്രത്തിലേക്കു നീങ്ങിയത്. തുടര്‍ന്ന് ദീപാരാധന, കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ്എന്നിവനടന്നു.


.webp)


0 Comments