Breaking...

9/recent/ticker-posts

Header Ads Widget

എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസില്‍ എത്തുന്നവരെ സ്വീകരിക്കുന്നത് എലീനയാണ്.



എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സ്വീകരിക്കുന്നത് എലീനയാണ്. സെന്റ് ഗിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ റോബോട്ടാണ് എലീന. എലീന റോബോട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം ചീഫ് വിപ്പ്  ഡോ. N. ജയരാജ് നിര്‍വഹിച്ചു.




Post a Comment

0 Comments