പാലയ്ക്കാട്ടുമല ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവാഘോഷം 2027 ജനുവരി 3 മുതല്‍ 10 വരെ നടക്കും. തിരുവുത്സവത്തിന്റെ നടത്തിപ്പിനായുള്ള ആലോചനായോഗം ക്ഷേത്ര സന്നിധിയില്‍ നടന്നു. P.S ചന്ദ്രശേഖരമാരാര്‍ അദ്ധ്യക്ഷനായിരുന്നു. A. K. അജിമോന്‍ അറയ്ക്കല്‍കരോട്ട് ജനറല്‍ കണ്‍വീനറായി തിരുവുത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.




0 അഭിപ്രായങ്ങള്‍