Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കം



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കം കുറിച്ചു. ഡിസംബര്‍ 23 മുതല്‍ 30 വരെ തീയതികളിലാണ് സപ്താഹയജ്ഞം നടത്തുന്നത്. കുറുവല്ലൂര്‍ ഹരി നമ്പുതിരിയാണ് മുഖ്യ  യജ്ഞാചാര്യന്‍. പുരളിപ്പുറം കൃഷ്ണന്‍ നമ്പൂതിരി, കെ,ആര്‍ നാരായണന്‍ നമ്പുതിര ിഎന്നിവര്‍ സഹആചാര്യന്‍മാരാണ്.   സൂര്യകാലടിമന സൂര്യന്‍ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ച് സപ്താഹത്തിനു തുടക്കംകുറിച്ചു .വിവിധ ദിവസങ്ങളില്‍ ഡോ.ആര്‍.രാമാനന്ദ്, അഡ്വ. ശങ്കു.ടി.ദാസ്, മുന്‍ ഡി.ജി.പി. ഡോ.അലക്സാണ്ടര്‍ ജേക്കബ്, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, രാജേഷ് നാദാപുരം ,കൃഷ്ണാത്മാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തും. 30 ന് യജ്ഞസമര്‍പ്പണത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പുതിരി അനുഗ്രഹ പ്രഭാഷണം നടത്തും.




Post a Comment

0 Comments