Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വക്കറ്റ് പി. രാജീവ്് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന അംഗം  എം.കെ. ശിവരാമനെ പൊന്നാടയണിയിച്ച് ആദരിച്ചു. ലൈബ്രറി മുന്‍ ഭാരവാഹികളായ അനില്‍ നെല്‍ സക്കറിയാസ്, ജയകുമാര്‍, ജോസഫ് അവിര, ലൈബ്രറി കമ്മിറ്റിയംഗം  സുനില്‍കുമാര്‍, പി.എന്‍. രവീന്ദ്രന്‍, എ.ആര്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേക്ക് മുറിച്ച് മധുരം പകര്‍ന്നായിരുന്നു ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.




Post a Comment

0 Comments