കരൂര്‍ പഞ്ചായത്തില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനായി സമാഹരിച്ച തുക ചെലവഴിച്ചതിനെച്ചൊല്ലി തര്‍ക്കം. ചെലവുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗം പ്രിന്‍സ് അഗസ്റ്റ്യന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.


.webp)


0 Comments