Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തിയില്‍ നിന്നും കോട്ടയത്തേക്ക് റബ്ബര്‍, കര്‍ഷക ലോംഗ് മാര്‍ച്ച് നടത്തുമെന്ന് മോന്‍സ് ജോസഫ് MLA



റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കടുത്തുരുത്തിയില്‍ നിന്നും കോട്ടയത്തേക്ക് റബ്ബര്‍ കര്‍ഷക ലോംഗ് മാര്‍ച്ച് നടത്തുമെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവ്  ചെയര്‍മാന്‍ അഡ്വ മോന്‍സ് ജോസഫ് MLA പറഞ്ഞു.




Post a Comment

0 Comments