ജാര്‍ഖണ്ഡില്‍ വച്ചു നടക്കുന്ന സീനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന ടീമംഗങ്ങള്‍ യാത്രതിരിച്ചു. കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ 12 വിദ്യാര്‍ത്ഥികളാണ് സംസ്ഥാന ടീമിലുള്ളത് ത്രോബോള്‍ അസോസിയേഷന്‍ സെക്രട്ടറി ശിവശങ്കര്‍, വിഷ്ണു, പ്രിന്‍സിപ്പല്‍ MP സിന്ധു മോള്‍, ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍, കായികാധ്യാപകന്‍ ബിജു ദിവാകരന്‍ എന്നിവര്‍ കുട്ടികള്‍ക്കു വിജയാശംസകളര്‍പ്പിച്ചു.


.webp)


0 Comments