Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ മാരിയമ്മന്‍ പൊങ്കാല നടന്നു



ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍  41 മഹോത്സവത്തിന്റെ ഭാഗമായി  ബുധനാഴ്ച ശ്രീ മാരിയമ്മന്‍ പൊങ്കാല നടന്നു. കലാ ഭട്ടതിരിപ്പാട് ദീപപ്രോജ്വലനം നടത്തി. നിരവധി ഭക്തര്‍ പൊങ്കാല വഴിപാടില്‍ പങ്കുചേര്‍ന്നു. പ്രസിദ്ധമായ ശ്രീ മാരിയമ്മന്‍ മഞ്ഞള്‍ നീരാട്ട് ഡിസംബര്‍ 28 വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടക്കും. തുടര്‍ന്ന് മഹാപ്രസാദ ഊട്ടിനുശേഷം 41 മഹോത്സവ പൂജകള്‍ പൂര്‍ത്തീകരിച്ച് നടയടക്കും. തീ ചാമുണ്ഡി, മുത്തപ്പന്‍ വെള്ളാട്ടം, ആഴിപൂജ  ആഴി പ്രവേശനം തുടങ്ങിയ ആചാര അനുഷ്ഠാനങ്ങള്‍ മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറി.




Post a Comment

0 Comments