Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര നാട് ആല്‍ബത്തിന്റെ പ്രകാശനം നടന്നു



മറ്റക്കര ക്രിയേറ്റീവ് ഹട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ തയ്യാറാക്കിയ മറ്റക്കര നാട് ആല്‍ബത്തിന്റെ പ്രകാശനം നടന്നു. BSS നെഹ്രു മെമ്മോറിയല്‍ ലൈബ്രറിയുടെയും, പട്യാലിമറ്റം വാര്‍ഡ് ജാഗ്രതാ സമിതിയുടെയും സഹകരണത്തോടെയാണ് മറ്റക്കരനാട് ആല്‍ബം തയ്യാറാക്കിയത്. ലൈബ്രറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍. NSS വാളണ്ടിയേഴ്‌സിന്റെ തെരുവുനാടക അവതരണവും നടന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പാദുവ സെന്റ് ആന്റണീസ് UP സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് ഓലായത്തില്‍, പഞ്ചായത്ത് അംഗം മാത്തൂക്കുട്ടി ആന്റണി കൈമരപ്ലാക്കല്‍, കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി ബാബു,  ക്രിയേറ്റീവ് ഹട്ട് ഡയറക്ടര്‍ എബിന്‍ അലക്‌സ്, T.N വാസുദേവന്‍ നായര്‍, അഡ്വ T.P പ്രദീപ് കുമാര്‍, സുജ രാമചന്ദ്രന്‍, സജിത അജി, M.B ബിനു തുടങ്ങിയവര്‍  പങ്കെടുത്തു.





Post a Comment

0 Comments