Breaking...

9/recent/ticker-posts

Header Ads Widget

M.R സാബുരാജന് യാത്രയയപ്പ് നല്‍കി.



സഹകരണരംഗത്ത് 36 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മീനച്ചില്‍ താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി M.R സാബുരാജന് യാത്രയയപ്പ് നല്‍കി. പാലായിലെ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ സതീഷ് ചൊള്ളാനി, ഡാര്‍ലിംഗ ചെറിയാന്‍, ജോസഫ് VA ,ജോസ് ഉഴുന്നാലില്‍, ചാള്‍സ് ആന്റണി,തുഷാര്‍ അലക്‌സ്, VR ജയന്‍, അരുണ്‍, ഗിരീഷ് ,ബിജുകുമാര്‍ G തുടങ്ങിയവര്‍ പ്രസംഗിച്ചു. M. Rസാബു രാജന്‍ മറുപടിപ്രസംഗം നടത്തി.




Post a Comment

0 Comments