Breaking...

9/recent/ticker-posts

Header Ads Widget

വീതി കുറഞ്ഞ കലുങ്ക് അപകക്കെണിയാകുന്നു



നവീകരിച്ച റോഡിനു നടുവില്‍ വീതി കുറഞ്ഞ കലുങ്ക് അപകക്കെണിയാകുന്നു. കുടക്കച്ചിറ പരുവനാടി ജംഗ്ഷനു സമീപം റോഡിന്  വീതി കൂട്ടിയപ്പോള്‍ കലുങ്ക് നവീകരിക്കാത്തതാണ് അപകട ഭീഷണിയൊരുക്കുന്നത്. കലുങ്ക് വീതി കൂട്ടി നവീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.




Post a Comment

0 Comments