Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയിലെ നവകേരള സദസ്സ് സമ്മേളനങ്ങള്‍ സമാപിച്ചു.



ജില്ലയിലെ ഒന്‍പതു നിയോജക മണ്ഡലങ്ങളിലും ഉജ്വല സ്വീകരണങ്ങളുമായി നവകേരള സദസ്സ് സമ്മേളനങ്ങള്‍ സമാപിച്ചു. ഒരു ബസ്സില്‍ മുഖ്യമന്ത്രിയും 20 മന്ത്രിമാരും  ജനങ്ങളോട്  സംവദിക്കാനെത്തുന്ന അപൂര്‍വ്വ കാഴ്ചയാണ് നവകേരള സദസ്സിനെ ശ്രദ്ധേയമാക്കിയത്.




Post a Comment

0 Comments