Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍



സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് ഭരണഘടനാ വിരുദ്ധമായ ഇടപെടല്‍ നടത്തി കേരളത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയ്ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് നവ കേരള സദസ്സിനു ലഭിച്ചു കൊണ്ടിരിക്കുന്ന ജനസമ്മതിയെന്നും മുഖ്യമന്ത്രി. കടുത്തുരുത്തി നിയോജക മണ്ഡലം നവകേരള സദസ്സ് കുറവിലങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.




Post a Comment

0 Comments