Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മണ്ഡലത്തിലെ നവകേരള സദസ് ഏറ്റുമാനൂര്‍ ബോയ്സ് സ്‌കൂളില്‍



ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമാനൂര്‍ ബോയ്സ് സ്‌കൂളില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും കേരളത്തിന്റെ ആവശ്യങ്ങള്‍ കേട്ടറിയാനുമാണ് ജനങ്ങളുമായി സംവദിക്കുവാന്‍  നവകേരള സദസ്സ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.




Post a Comment

0 Comments