Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ എസ്.കെ.വി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്‍.പി വിഭാഗത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം നടന്നു



നീണ്ടൂര്‍ എസ്.കെ.വി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്‍.പി വിഭാഗത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം സഹകരണ - തുറമുഖ വകുപ്പു മന്ത്രി V.N വാസവന്‍ ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവിലാണ് പുതിയ മന്ദിരം നര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിക്കുന്നത് വിദ്യാഭ്യാസമേഖലയിലാണെന്ന്  മന്ത്രി പറഞ്ഞു.





Post a Comment

0 Comments