Breaking...

9/recent/ticker-posts

Header Ads Widget

19 കുടുംബങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഗ്രാമപഞ്ചായത്തും പൊതുപ്രവര്‍ത്തകനും കൈ കോര്‍ത്തു.



നടപ്പു വഴിയില്ലാത്ത 19 കുടുംബങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഗ്രാമപഞ്ചായത്തും പൊതുപ്രവര്‍ത്തകനും കൈ കോര്‍ത്തു. കുറവിലങ്ങാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ തറപ്പേല്‍ നിവാസികള്‍ക്കാണ് വഴിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.




Post a Comment

0 Comments