Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 19 മുതല്‍ 23 വരെ



41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡൊമിനിക് വാളമ്മനാലിന്റെ നേതൃത്വത്തിലാണ് 5 ദിവസത്തെ കണ്‍വന്‍ഷന്‍ നടക്കുന്നതെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്‍വന്‍ഷനു വേണ്ടി ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തല്‍ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഒരുങ്ങിക്കഴിഞ്ഞു.




Post a Comment

0 Comments