കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ നവകേരള യാത്രയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നതെന്നും കേരളത്തിന് കിട്ടാനുള്ള പണം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.





0 Comments