Breaking...

9/recent/ticker-posts

Header Ads Widget

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പടക്ക വിപണിയും സജീവമായി.



പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പടക്ക വിപണിയും സജീവമായി. നാട്ടിന്‍പുറങ്ങളിലും നഗര പ്രദേശങ്ങളിലുമെല്ലാം പടക്ക വിപണന ശാലകളില്‍ ചൈനീസ് ഫാന്‍സി പടക്കങ്ങളാണ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. പുതുവത്സരാഘോഷങ്ങള്‍ക്കായി പടക്കങ്ങള്‍ വാങ്ങാന്‍ നിരവധിയാളുകളാണെത്തുന്നത്.




Post a Comment

0 Comments