Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ കമ്പനിക്കടവ് പാലം നിര്‍മ്മാണം പുരോഗമിക്കുന്നു.



പുന്നത്തുറ കമ്പനിക്കടവ് പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. പത്തു കോടി 90 ലക്ഷം രൂപ ചെലവില്‍ 85 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. മന്ത്രി V.N വാസവന്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി.




Post a Comment

0 Comments