Breaking...

9/recent/ticker-posts

Header Ads Widget

പുല്‍ക്കൂടുകള്‍ വാങ്ങാന്‍ വിപണിയില്‍ തിരക്ക്



ക്രിസ്തുമസിനെ വരവേല്‍ക്കാന്‍  പുല്‍ക്കൂടുകള്‍ ഒരുങ്ങുന്നു. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ യേശുദേവന്റെ തിരുപ്പിറവിയെ അനുസ്മരിച്ചു കൊണ്ടാണ്  ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും പുല്‍ക്കൂടുകള്‍ ഒരുക്കുന്നത്. ആകര്‍ഷകമായ റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ വാങ്ങാന്‍ വിപണിയില്‍  തിരക്കേറുകയാണ്.




Post a Comment

0 Comments