കരൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രിന്‍സ് കുര്യത്ത് ആരോപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതുസംബഡിച്ച് അന്വേഷണം നടത്തണമെന്നും അഴിമതിക്കാര്‍ക്കാരെ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തിന്റെ പണം തിരികെ പഞ്ചായത്ത് ഫണ്ടിലേക്ക് അടപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.


.webp)


0 Comments