കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാചകപ്പുരയുടെ ചുമതല ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരി ഏറ്റെടുക്കും. കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കലോത്സവത്തില്‍ ഭക്ഷണ മൊരുക്കാന്‍ തയ്യാറായതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.
.





0 Comments