പാലാ CYML ന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി നടന്നുവരുന്ന സിദ്ധ വൈദ്യ ചികിത്സ ക്യാമ്പ് നിരവധി രോഗികള്‍ക്ക് ആശ്വാസമാവുന്നു. കല്ലൂര്‍ക്കാട് നേത്രകാന്തി ചികിത്സാ കേന്ദ്രത്തിലെ സിദ്ധവെദ്യ റവ.സിസ്റ്റര്‍ തെയ്യാമ്മയുടെ നേതൃത്വത്തിലാണ് പാലാ സി വൈ എം എല്‍ ഓഫീസില്‍ എല്ലാ ബുധനാഴ്ചയും വൈദ്യ ചികിത്സ ക്യാമ്പ് നടത്തുന്നത്. നേത്ര രോഗങ്ങള്‍, ആത്സ്മ, പ്രമേഹം, ആര്‍ശസ്, ഉദരരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ് നടുവേദന, അള്‍സര്‍, സോറിയാസിസ്, ത്വക്ക് രോഗങ്ങള്‍, വാതരോഗങ്ങള്‍ ക്യാന്‍സര്‍, കൂടാതെ മര്‍മ്മ ചികിത്സയും നടത്തിവരുന്നുണ്ട്. നിസ്സാരമായ പച്ചമരുന്നുകള്‍ കൊണ്ടാണ് സുഖപ്പെടുത്തുന്നത്. ചികിത്സയ്കായി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്. CyML പ്രസിഡന്റ് സന്തോഷ് മണര്‍കാട് 9447324240, ജനറല്‍ സെക്രട്ടറി ജോജോ കുടക്കച്ചിറ 9447808295. എന്നിവരുമായി ഫോണ്‍ വഴിബന്ധപ്പെടണം.





0 Comments