Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ വിളംബര ജാഥ നടന്നു



നവകേരള സദസിനു മുന്നോടിയായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ വിളംബര ജാഥ നടന്നു. കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിമ്മി ട്വിങ്കിള്‍രാജ് ഫ്‌ലാഗ് ഓഫ് ചെയ്തു. നവകേരള ബഹുജനസദസ്സിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ മേഖലകളിലുളളവര്‍  വിളംബര ജാഥയില്‍  അണിചേര്‍ന്നു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍  റ്റി.ആര്‍ വേണുഗോപാല്‍, CPI(M) ലോക്കല്‍ സെക്രട്ടറി സെന്നി സെബാസ്റ്റ്യന്‍, കൊഴുവനാല്‍ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സണ്ണി അഗസ്റ്റ്യന്‍ നായ്പുരയിടം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  രമ്യാ രാജേഷ്, . ലീലാമ്മ ബിജു പി.സി. ജോസഫ്,  ഗോപി കെ.ആര്‍ , പഞ്ചായത്ത് സെക്രട്ടറി ജോമോന്‍ മാത്യു, അഡ്വ. ബേബി ജോസഫ് ഊരകത്ത്, സാജന്‍ മണിയങ്ങാട്ട്,  ,  പ്രകാശ് ബി. നായര്‍,    കെ.ബി. അജേഷ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments