Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ നെല്ലിത്താനത്തു മലയില്‍ കുടിവെള്ള പദ്ധതിയില്ല



ജലനിധിയും ജല്‍ജീവന്‍ മിഷനുമെല്ലാം സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുമ്പോഴും മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ നെല്ലിത്താനത്തു മലയില്‍ കുടിവെള്ള ലഭ്യതയില്ലാതെ വലയുകയാണ് പത്തോളം കുടുംബങ്ങള്‍.  തലച്ചുമടായാണ് ഇവര്‍ ഇപ്പൊഴും കുടിവെള്ളം വീടുകളിലെത്തിക്കുന്നത്. മുഖ്യമന്ത്രിക്കും MLA യ്ക്കും പഞ്ചായത്ത് ഭരണസമിതിയ്ക്കുമെല്ലാം പരാതി നല്‍കി കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ്തുടരുകയാണിവര്‍.




Post a Comment

0 Comments