കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും ആയുഷ് യോഗ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കടപ്പൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ബോധവത്കരണ ക്ലാസ് കാണക്കാരി ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ഡോ.സരിത ടി.കെ ഉദഘാടനം ചെയ്തു.ആയുഷ് യോഗ ഇന്‍സ്ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര ബോധവത്കരണ ക്ലാസ് നയിച്ചു. യോഗ സ്റ്റുഡന്റ്് കോ-ഓര്‍ഡിനേറ്റര്‍ അനിയപ്പാസ് സ്വാഗതവും, ഗോപാലനാചാരി നന്ദിയും പറഞ്ഞു.





0 Comments