Breaking...

9/recent/ticker-posts

Header Ads Widget

പാലിയേറ്റീവ് കെയറും ഫിസിയോതെറാപ്പി യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു.



അയ്മനം എസ്.എച്ച് ഗ്രേസ് മെഡിക്കല്‍ സെന്ററില്‍ പാലിയേറ്റീവ് കെയറും ഫിസിയോതെറാപ്പി യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു.       മരിയാതീര്‍ത്ഥം റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വടക്കുംമുറി ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ പിആര്‍ഒ ടിനോ തോമസ്,  എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്‍ നെടുമ്പുറം എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments