Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിരുനാളാഘോഷത്തിന് വെള്ളിയാഴ്ച കൊടിയേറും



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷത്തിന് വെള്ളിയാഴ്ച കൊടിയേറും. തിരുനാളാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി വികാരി റവ.ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ പറഞ്ഞു.




Post a Comment

0 Comments