Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി



ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക്  തുടക്കമായി . തിങ്കളാഴ്ച വൈകീട്ട് 8 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തൃക്കൊടിയേറ്റിനു ശേഷം കൊടിയേറ്റ് സദ്യ, തിരുവാതിരകളി എന്നിവയും നടന്നു. 2-ാം ഉത്സവ ദിവസമായ ചൊവ്വാഴ്ച ഉത്സവബലി ഭര്‍ശനം നടന്നു . വിവിധ കലാപരിപാടികളും വാദ്യകുലപതികളും ഗജശ്രേഷ്ഠരും അണിനിരക്കുന്ന എഴുന്നള്ളിപ്പുകളും ഉത്സവാഘോഷത്തോടനുബന്ധിച്ച് നടക്കും. ജനുവരി 22 ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments