യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, നിര്‍മ്മല മോഹനന്‍, പ്രിന്‍സ് വി.സി ,ഷോജി ഗോപി, പ്രേംജിത്ത് ഏര്‍ത്തയില്‍, പയസ് മാണി, രാഹുല്‍ പി.എന്‍.ആര്‍,രാജു കോനാട്ട്, ബിജോയി എബ്രാഹം ,ദേവസ്യ കണിയാങ്കുന്നേല്‍, രാജു കൊക്കോപ്പുഴ, ജയിംസ് ജീരകത്ത്,തോമസുകുട്ടി നെച്ചിക്കാട്ട്, ബിനോയി ചൂരനോലി, ബിബിന്‍ രാജ്, രാജേഷ് കാരക്കാട്ട്, സാബു എബ്രഹാം,വക്കച്ചന്‍ മേനാംപറമ്പില്‍, കിരണ്‍ അരീക്കല്‍,ടോണി ചക്കാല, മനോജ് തൊണ്ണമാക്കല്‍,ടോണി തൈപ്പറമ്പില്‍, ബെന്നി നെല്ലിക്കല്‍, ബാബു മുളമൂട്ടില്‍, സിബി വെട്ടം ,ബേബി കീപ്പുറം, ബേബി വെള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments