Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ വൈദ്യുതി തൂണിലിടിച്ച് കയറി



നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് കയറി. കടുത്തുരുത്തി തോട്ടുവാ റോഡില്‍ കാനറാ ബാങ്കിന് സമീപം ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. തോട്ടുവാ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ എര്‍ട്ടിഗ കാര്‍ 11 കെ.വി വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി.




Post a Comment

0 Comments