കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മണര്‍കാട്-പട്ടിത്താനം റോഡില്‍ ഏറ്റുമാനൂര്‍, തവളക്കുഴി ജംഗ്ഷനില്‍ ആയിരുന്നു അപകടം. റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച ബുള്ളറ്റ് യാത്രികന്‍ വാഹനം പെട്ടെന്ന് നിര്‍ത്തുകയും ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ചുകയറുകയും ആയിരുന്നു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





0 Comments